നാളത്തെ ഭാരത ബന്ദുമായി ബന്ധമില്ല

0

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി എ ഐ ടി) ആഹ്വാനം ചെയ്ത നാളത്തെ ഭാരത ബന്ദുമായി ബന്ധമില്ലെന്ന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതിജില്ലാ പ്രസിഡണ്ട് കെ കെ വാസുദേവന്‍ അറിയിച്ചു.സ്ഥാപനങ്ങള്‍ പതിവു പോലെ തുറന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.പണിമുടക്കുമായി ബന്ധപ്പെട്ട് ഉണ്ടായ സംശയദുരീകരണത്തിനാണ് ഈ അറിയിപ്പെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!