ഉപജില്ലാ കലോത്സവം തിരശീല ഉയര്‍ന്നു
മാനന്തവാടി ഉപജില്ലാ കലോത്സവത്തിന് ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തിരശീല ഉയര്‍ന്നു. ഇന്നും നാളെയും മറ്റന്നാളുമായാണ് കലോത്സവം. കലോത്സവം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു ഉദ്ഘാടനം ചെയ്തു.