കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ എല്‍ഡിഎഫ് നിയോജക മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി. തൊഴിലില്ലായ്മയും വിലക്കറ്റയറ്റവും രൂക്ഷമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 10 മുതല്‍ 16 വരെ നടക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ധര്‍ണ നടത്തിയത്.എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വി കെ ശശിധരന്‍ അധ്യക്ഷനായിരുന്നു.എല്‍ ഡി എഫ് കണ്‍വീനര്‍ പി വി സഹദേവന്‍, പി കെ സുരേഷ് , എ എന്‍ പ്രഭാകരന്‍, ഇ ജെ ബാബു, മൊയ്തു പൂവ്വത്തിങ്കല്‍ ,കെ എ ആന്റണി,എന്നിവര്‍ സംസാരിച്ചു .കെഎം വര്‍ക്കി, ജസ്റ്റിന്‍ ബേബി, കെ ടി വിനു എന്നിവര്‍ നേതൃത്വം നല്‍കി
Sign in
Sign in
Recover your password.
A password will be e-mailed to you.