ജില്ലാ ആശുപത്രിയിലേക്ക് വാട്ടര്‍ പ്യൂരിഫെയര്‍ നല്‍കി ടീം മാനന്തവാടി വാട്‌സാപ്പ് കൂട്ടായ്മ
മാനന്തവാടി ജില്ലാ ആശുപത്രിയിലെ പുതിയ പ്രസവവാര്‍ഡ് ബ്ലോക്കില്‍ കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തുവാനായി ടീം മാനന്തവാടി വാട്സ്അപ് കൂട്ടായ്മ വാട്ടര്‍പ്യൂരിഫയര്‍ യൂണിറ്റ് സംഭാവന ചെയ്തു.ടീം മാനന്തവാടി വാട്‌സാപ്പ് കൂട്ടായ്മ അംഗങ്ങളും ആശുപത്രി ജീവനക്കാരും ഉള്‍പ്പെട്ട ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ.സുജാതയ്ക്ക് മെഷീന്‍ കൈമാറി.