രാഷട്രീയ സ്വയം സേവക് സംഘം അമ്പലവയല്‍ ഖണ്ഡ് വിജയദശമി മഹോത്സം നടത്തി.തോമാട്ടുചാല്‍ അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച പദസഞ്ചലനം വടുവഞ്ചാലില്‍ സമാപിച്ചു. ധ്വജാരോഹണത്തോടെ ആരംഭിച്ച ചടങ്ങില്‍ അമ്പലവയല്‍ ആര്‍.എ.ആര്‍.എസ് മുന്‍ മേധാവി ഡോ.ആര്‍ രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. കോഴിക്കോട് വിഭാഗ് കാര്യവാഹക് കെ ഗോപി മുഖ്യപ്രഭാഷണം നടത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.