നവമീ വിദ്യാരംഭ പരിപാടികള്‍ക്ക് തുടക്കമായി

0

മാതാ അമൃതാനന്ദമയി മഠം സരസ്വതീയജ്ഞ സ്വാഗത സംഘം മഹര്‍ഷി ദയാനന്ദ സരസ്വതിവേദ വിദ്യാകുലം വയനാട് പുല്‍പ്പള്ളി ഗണം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ 3 ദിവസത്തെ നവമീ വിദ്യാരംഭ പരിപാടികള്‍ക്ക് പുല്‍പ്പള്ളിയില്‍ തുടക്കമായി. ഗോവിന്ദന്‍ കൂട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പുഷ്പ രാജന്‍,അനിഷ ദേവി,സുരേന്ദ്രന്‍, ത്രദീപ് മാസ്റ്റര്‍,പി ഹേമലത എന്നിവര്‍ സംസാരിച്ചു. സരസ്വതീപൂജ, കലാപ്രതിഭകളെ ആദരിക്കല്‍,സരസ്വതീ യജ്ഞം, പ്രസാദ വിതരണം എന്നിവയും ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!