കാര്‍ഷിക പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ വരെ കൃഷിയിടമുള്ള കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണ്ണമായും എഴുതിതള്ളണമെന്ന് കര്‍ഷക സംഘം സംസ്ഥാന സമിതി അംഗം പി.കെ മാധവന്‍. പുല്‍പ്പളളിയില്‍ കര്‍ഷക സംഘം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രകാശ് ഗഗാറിന്‍ അദ്ധ്യക്ഷനായിരുന്നു.കെ.എം സുബ്രമണ്യന്‍, എ.വിജയന്‍, പി.എസ്.ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.