പുല്‍പ്പള്ളി വണ്ടിക്കടവ് പുതുകുളത്തില്‍ ഷൈലജ(55),മകന്‍ അജിത്(34) എന്നിവരാണ് മരിച്ചത്. രാവിലെ വീടിനോട് ചേര്‍ന്നുള്ള വാഴ തോട്ടത്തില്‍ സ്ഥാപിച്ച ഇലക്ട്രിക് ഫെന്‍സിങ്ങില്‍ നിന്നാണ് ഷോക്കേറ്റത്.
Sign in
Sign in
Recover your password.
A password will be e-mailed to you.