മേപ്പാടി-നിലമ്പൂര്‍ സംസ്ഥാന പാത യാഥാര്‍ത്ഥ്യമാക്കാന്‍ ഇനിയും വൈകരുതെന്ന് ആവശ്യം

0

മലയോര ഹൈവേയില്‍ ഉള്‍പ്പെടുന്ന മേപ്പാടി-നിലമ്പൂര്‍ സംസ്ഥാന പാത യാഥാര്‍ത്ഥ്യമാക്കാന്‍ ഇനിയും വൈകരുതെന്ന് ആവശ്യം. ചുരം ബദല്‍ റോഡായും ഇത് ഉപകരിക്കും. മഴക്കാലമായാല്‍ അടിക്കടി ഒറ്റപ്പെട്ടുപോകുന്ന വയനാടിന് മേപ്പാടി-നിലമ്പൂര്‍ റോഡ് ഒഴിച്ചുകൂടാനാകാത്തതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.റോഡ് യാഥാര്‍ത്ഥ്യമായാല്‍ നിലമ്പൂര്‍ നിന്ന് മേപ്പാടിയ്ക്ക് ഇപ്പോഴത്തെ ദൂരം 110 ല്‍ നിന്ന്് 56 കിലോമിറ്ററായി കുറയ്ക്കാം.തെക്കന്‍ ജില്ലകളിലേക്കുള്ള ദൂരത്തിലും 70 കിലോമീറ്റര്‍ കുറവുണ്ടാകും. സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ ഈ വിഷയം വേഗത്തില്‍ കൈകാര്യം ചെയ്യേണ്ടത് ്അടിയന്തരാവിശ്യമാണോന്ന്് ചൂരല്‍മല ഹില്‍ഹൈവേ മൂവ്‌മേന്റ് ഭാരവാഹികള്‍.

Leave A Reply

Your email address will not be published.

error: Content is protected !!