കെ ആര്‍ ശേഖരന്‍മാസ്റ്റര്‍ അനുസ്മരണം
കെ ആര്‍ ശേഖരന്‍മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു ഏറെക്കാലം പുതുശ്ശേരി ജനതാ ഗ്രന്ഥശാല പ്രസിഡണ്ടും,സെക്രട്ടറിയും, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റമായിരുന്ന കെ ആര്‍ ശേഖരന്‍മാസ്റ്റര്‍ അനുസ്മരണം പുതുശ്ശേരി ജനതാഗ്രന്ഥശാല ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌മെമ്പര്‍ ശ്രീജരാജേഷ് അധ്യക്ഷയായിരുന്നു. മുകുന്ദന്‍മാസ്റ്റര്‍,പി ശങ്കരന്‍മാസ്റ്റര്‍,മുരളീധരന്‍നായര്‍,ചന്ദ്രമതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.