സമരം ഏറ്റെടുത്ത് കര്‍ണാടകവും തമിഴ്‌നാടും.

0

രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് ബത്തേരിയില്‍ നടക്കുന്ന സമരം ഏറ്റെടുത്തു കര്‍ണാടകവും തമിഴ്‌നാടും. ഇരു സംസ്ഥാനങ്ങളില്‍ നിന്നും സമരത്തിന് ഐക്യദാര്‍ഢ്യവുമായി ആയിരങ്ങളാണ് ബത്തേരിയിലേക്ക് ഒഴുകിയെത്തുന്നത്. ദേശീയപാത 766ല്‍ ഗതാഗതം നിരോധിച്ചാല്‍ അത് തങ്ങളെയും ബാധിക്കുമെന്ന് ആശങ്കയാണ് സമരത്തെ പിന്തുണയ്ക്കാന്‍ കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും അതിര്‍ത്തി ജില്ലകളിലെ ജനങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!