ദേശീയ പാത നിരോധനത്തിനെതിരെ ബത്തേരിയില്‍ നടക്കുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് വൈത്തിരിയില്‍ സര്‍വകക്ഷി റാലി നടത്തിയത് റാലിയില്‍ സ്ത്രീകളുള്‍പ്പെടുന്ന 100 കണക്കിന് ആളുകളാണ് പങ്കെടുത്തത് റാലിയോടനുബന്ധിച് പൊഴുതന ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി, ഗോപി, എ എ വര്‍ഗീസ്, കെ പി രാമചന്ദ്രന്, എം വി ബാബു, നിസാര്‍ ധില്വേ, എന്നിവര്‍ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.