വനിതാ ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി നടത്തി
പനമരം ബ്ലോക്ക്ക്ഷീര വികസന വകുപ്പിന്റെയും പുല്‍പ്പള്ളി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും നേതൃത്വത്തില്‍ വനിതാ ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി നടത്തി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലിപ് കുമാര്‍ ഉല്‍ഘാടനം ചെയ്തു ബൈജു നമ്പിക്കൊല്ലി അദ്ധ്യക്ഷനായിരുന്നു. ക്ഷിര വികസന ഓഫിസര്‍ വിപിന്‍ പോള്‍, മാത്യു, മോളി ജോര്‍ജ്, എം.ആര്‍.ലതിക, ശോഭന പ്രസാദ്, എന്നിവര്‍ സംസാരിച്ചു.