വോട്ടെടുപ്പ് പുരോഗമിക്കുന്നു

0

ബത്തേരി സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. കാലത്ത് 9 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 വരെ തുടരും.ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിയുടെ സഹകരണ മുന്നണിയും, അട്ടിമറി വിജയം നേടാന്‍ യു.ഡി.എഫിന്റെ കര്‍ഷക സഹകരണ മുന്നണിയും തമ്മില്‍ കടുത്ത മത്സരമാണ് കാഴ്ച്ച വെക്കുന്നത്. 13 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. 5 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!