സുല്‍ത്താന്‍ബത്തേരി സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 19ന്.

0

ബിജെപി നേതൃത്വം നല്‍കുന്ന നിലവിലെ ഭരണസമിതി സഹകരണ മുന്നണിയും, യുഡിഎഫ് നേതൃത്വം നല്‍കുന്ന കര്‍ഷക സഹകരണ മുന്നണിയും തമ്മിലാണ് മത്സരം.ബത്തേരി എടത്ത ഓഡിറ്റോറിയത്തിലാണ് തിരഞ്ഞെടുപ്പ്.
ബാങ്കിലെ പതിമൂന്ന് അംഗ ഭരണസമിതിയിലേക്കാണ് ഈ മാസം 19ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബത്തേരി എടത്ത ഓഡിറ്റോറിയത്തിലാണ് തിരഞ്ഞെടുപ്പ്. നിലവിലെ ഭരണസമതി ബിജെപി നേതൃത്വം നല്‍കുന്ന സഹകരണ മുന്നണിയും യുഡിഎഫ് നേതൃത്വം നല്‍കുന്ന കര്‍ഷകസഹകരണ മുന്നണിയും തമ്മിലാണ് മല്‍സരം. എട്ട് ജനറല്‍, മൂന്ന് വനിതാസംവരണം, നിക്ഷേപം, പട്ടികജാതി- പട്ടിക വര്‍ഗ്ഗം എന്നിവയിലേക്ക് ഒരോ വിഭാഗങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പതിനാറായരത്തോളം മെമ്പര്‍മാരാണ് ബാങ്കിലുള്ളത്. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഇത്തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ല.

Leave A Reply

Your email address will not be published.

error: Content is protected !!