കട്ടിലുകള്‍ വിതരണം ചെയ്തു
പ്രളയം തകര്‍ത്ത ചാലിഗദ്ദ കോളനിയിലെ വയോധികര്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്ത് എറണാകുളം ഫ്രണ്ട്‌സ് റിലീഫ് ഗ്രൂപ്പ്. കോളനിയില്‍ കട്ടില്‍ വിതരണം കൗണ്‍സിലര്‍മാരായ ഹരി ചാലിഗദ്ദ, വര്‍ഗ്ഗീസ് ജോര്‍ജ് തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഫ്രണ്ട്‌സ് റിലീഫ് ഗ്രൂപ്പ് അംഗങ്ങളായ ദീക്ഷിദ് കെ.എസ്, ഷമീര്‍ കെ.എച്ച്, ജിത്തു തമ്പുരാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.