മാതൃയാനം പദ്ധതിക്ക് തുടക്കമായി

0

മാതൃയാനം പദ്ധതിക്ക് ബത്തേരി താലൂക്ക് ആശുപത്രി മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ തുടക്കമായി. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതാ ശശി പദ്ധഥി ഫ്ളാഗ് ഓഫ് ചെയ്തു. ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ അമ്മയെയും കുട്ടിയെയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് മാതൃയാനം. ജില്ലയില്‍ മീനങ്ങാടി ഗവ. ആശുപത്രിയിലാണ് പദ്ധതി ആദ്യം നടപ്പിലാക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!