എന്‍.പി.എ.എ ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
ന്യൂസ് പേപ്പര്‍ ഏജന്റ്‌സ് അസോസിയേഷന്‍ മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡെന്റ് പി.കെ. സത്താര്‍ ഉദ്ഘടനം ചെയ്തു.അബ്ദുറഹിമാന്‍ പെരിയ അധ്യക്ഷനായിരുന്നു.ജില്ലാ സെക്രട്ടറി. വി എസ്. പങ്കജാക്ഷന്‍,ജില്ലാ ട്രഷറര്‍ സാബു,സംസ്ഥാന സമിതി അംഗം. ഇ. കെ വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.പി.എ.എ മാനന്തവാടി ഏരിയ ഭാരവാഹികളായി :മനോജ് പിലാക്കാവ് (പ്രസിഡന്റ് )പ്രകാശന്‍ ഇ ഐ (സെക്രട്ടറി), ജോര്‍ജ് പയ്യമ്പള്ളി(ട്രഷറര്‍),ഹരീഷ്. കെ. സി(വൈ. പ്രസിഡന്റ്), അബ്ദുറഹിമാന്‍ പെരിയ(ജോ. സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.