വി.കെ വിജയന്‍ മാസ്റ്ററെ ആദരിച്ചു
അധ്യാപക ദിനത്തില്‍ വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി 2003ല്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ച വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ വി കെ വിജയന്‍ മാസ്റ്ററെ ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് കെ കെ ചന്ദ്രശേഖരന്‍, സെക്രട്ടറി എം ശശി, എം അബ്ദുല്‍ അസീസ് മാസ്റ്റര്‍, ഷബീറലി വെള്ളമുണ്ട, ജേശുദാസ് , മിസ്വര്‍ അലി, കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.