ഓണം – 2019
ജി-ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ മാനന്തവാടിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണം-2019 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി മാനന്തവാടി സെന്റര്‍ ഡയറക്ടര്‍ അനൂപ് എന്‍ സ്വാഗതവും ജി-ടെക്ക് ഓപ്പറേഷന്‍ മാനേജര്‍ സജിന്‍ ദാസ് ഉദ്ഘാടനവും വയനാട് ഏരിയ മനേജര്‍ സാബിത്ത് ആശംസകളും അറിയിച്ചു. അജിത്ത്, അമല്‍, അതുല്യ മോഹനന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.