പുല്‍പ്പള്ളി പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷം ഈ മാസം 31 മുതല്‍ സെപ്റ്റംബര്‍ 8 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ വൈകീട്ട് തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റും. സമാപന ദിനമായ 8ന് തിരുനാള്‍ ഗാന പൂജ, സാരി നേര്‍ച്ച, സ്‌നേഹവിരുന്ന് തുടങ്ങിയവ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഫാ ജേക്കബ് പുതുക്കുഴി സ്റ്റീഫന്‍ പുക്കുടിയില്‍ – മാത്യു മങ്ങാട്ടുക്കുന്നേല്‍, ഷിജു കിഴക്കേ ഭാഗത്ത്, സണ്ണി പൊയ്യാനിയില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.