ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ദേശീയ കായിക ദിനാചരണം നടത്തി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം. മധുദിനാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് സലീം കടവന്‍ അദ്ധ്യക്ഷനായിരുന്നു.കായിക വിദ്യാര്‍ത്ഥികളുടെയും, ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെയും ടാബ്‌ളോ, കളരിപ്പയറ്റ്, പീരമിഡ്, എയറോബിക് സ് ഡാന്‍സ് , ഫെന്‍സിങ്ങ് എന്നിവയും അരങ്ങേറി.സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെബര്‍ എന്‍.സി. സാജിദ് ബേസ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ.മുഹമ്മദ്, നെറ്റ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി കെ. ശോഭ, ഫെന്‍സിങ്ങ് കോച്ച് ജിജോ സി.സി.അത്‌ലറ്റിക് കോച്ച് ടി. താലിബ്ബ്, സൈക്ലിങ്ങ് കോച്ച് ആര്‍.സി. രാഹൂല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.