നഗരസഭ ഉറപ്പ് പാലിച്ചില്ല വില്‍പ്പന ഫുട്പാത്തിലാക്കി

0

പൂട്ടിയ മത്സ്യ മാംസ മാര്‍ക്കറ്റിനു മുന്നില്‍ മാംസ വില്‍പ്പനയുമായി കല്‍പ്പറ്റയില്‍ വ്യാപാരികള്‍. മാര്‍ക്കറ്റ് മാറ്റിയത്തോടെ കച്ചവടക്കാര്‍ പട്ടിയിണിയിലാണെന്നും. രണ്ട് മാസത്തിനകം പഴയ മാര്‍ക്കറ്റിലേക്ക് മാറ്റുമെന്ന ഉറപ്പ് നഗരസഭ അധികൃതര്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ്കച്ചവടക്കാര്‍ ഫുട്പാത്തില്‍ വില്‍പ്പന ആരംഭിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!