സ്‌കൂള്‍ പിറ്റിഎ പ്രസിഡണ്ടായി സി.പ്രസാദിനെ തിരഞ്ഞെടുത്തു

0

തലപ്പുഴ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പിറ്റിഎ പ്രസിഡണ്ടായി വീണ്ടും സി.പ്രസാദിനെ തിരഞ്ഞെടുത്തു.11 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും വൈസ് പ്രസിഡണ്ടായി -വി.ആര്‍.വിനോദിനെയും തിരഞ്ഞെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!