ജില്ലാ ആശുപത്രിയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിച്ചു
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തുന്ന രോഗികളെയും ആശ്രിതരേയും സഹായിക്കാനും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരസ്പരം വിവരങ്ങള്‍ കൈമാറാനും വയനാട് അസോസിയേഷന്‍ ഓഫ് വോളണ്ടിയറിങ് ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് എന്ന സന്നദ്ധ സംഘടന രൂപികരിച്ചു. രക്ഷാധികാരി പി.കെ. മൊയ്തുട്ടി മൗലവി അധ്യക്ഷത വഹിച്ചു.രക്ഷാധികാരികളായ ഷെപ്പോര്‍ഡ് പനമരം, എന്‍.കെ. അഹമ്മദ്, കെ.എം ഷിനോജ് തുടങ്ങിയവര്‍ സംസാരിച്ചു