എന്റെ വയനാട് ദുരിതത്തിലാണ് സഹായം അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

0

തന്റെ ഒദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനസാമഗ്രികള്‍ ആവശ്യപ്പെട്ടത്. വയനാട് ജില്ലയിലെ വിവിധ ക്യാമ്പുകളിലേയ്ക്ക് ആവശ്യമായ സാധനങ്ങളുടെ പട്ടികയും രാഹുല്‍ ഗാന്ധി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്പറും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!