സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസ സഭയില്‍ നിന്ന് പുറത്താക്കി
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത മാനന്തവാടി എഫ് സി കോണ്‍വെന്റിലെ അംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍നിന്ന് പുറത്താക്കി.ഇത് സംബന്ധിച്ച് എഫ് സി സി സുപ്പീരിയര്‍ ജനറല്‍ സി.ലൂസിയെ പുറത്താക്കതായി കാണിച്ച് കത്ത് നല്‍കിയിരിക്കുന്നത്.