തലപ്പുഴ തവിഞ്ഞാല്‍ 44ല്‍ വീണ്ടും മാവോയിസ്റ്റുകള്‍?

0

2 സ്ത്രീകള്‍ ഉള്‍പ്പെടെ 4 അംഗ സംഘം എത്തിയെന്നാണ് വിവരം.പ്രദേശവാസിയായ സിദ്ദിഖിന്റെ വീട്ടിലെത്തിയ മാവോയിസ്റ്റ് സംഘം ഭക്ഷണം ആവശ്യപ്പെട്ടു.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കാക്കി ഷര്‍ട്ടു കറുത്ത കോട്ടുമായിരുന്നു ഇവര്‍ ധരിച്ചിരുന്നത്.കറണ്ടില്ലായിരുന്നതിനാല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നോ എന്നത് വ്യക്തമായിട്ടില്ലെന്നും വീട്ടുകാര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!