ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി

0

കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പുല്‍പ്പള്ളി ടൗണില്‍ പ്രകടനം നടത്തി. ബൈജു നമ്പിക്കൊല്ലി, അജിത് കെ. ഗോപാല്‍, മുഹമ്മദ് ഷാഫി എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!