തോല്‍പ്പെട്ടിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു;രണ്ട് പേര്‍ക്ക് പരുക്ക്

0

തോല്‍പ്പെട്ടി നായ്ക്കട്ടി പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട കാര്‍ താഴേക്ക് പതിച്ച് ഒരാള്‍ മരിച്ചു.. ചാവക്കാട് ഗുരുവായൂര്‍ സ്വദേശി മധു (55) ആണ് മരിച്ചത്. ശോഭി രവീന്ദ്രന്‍ (52), വിനോദ് (50) എന്നിവര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 4 മണിക്കാണ് അപകടം

Leave A Reply

Your email address will not be published.

error: Content is protected !!