വുമണ്‍ ഡെവലപ്പ്‌മെന്റ് സെല്‍ ഉദ്ഘാടനം ചെയ്തു

0

പുല്‍പ്പള്ളി സി.കെ.രാഘവന്‍ മെമ്മോറിയല്‍ ബി എഡ് കോളജില്‍ വുമണ്‍ ഡെവലപ്പ്‌മെന്റ് സെല്‍ ഉദ്ഘാടനം കൈരളി കതിര്‍ അവാര്‍ഡ് ജേതാവ് കുംഭമ്മ നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ പി.എഫ് മേരി അദ്ധ്യക്ഷനായിരുന്നു. ടി.ടി.ഐ പ്രിന്‍സിപ്പാള്‍ പി കെ റെജി മുഖ്യ പ്രഭാഷണം നടത്തി കെ.ആര്‍ ജയരാജ്, ഷീന ജയറാം, ഷീബ.പി.ജോര്‍ജ്, അനീഷ ബീഗം തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!