ചിത്രരചനാ മത്സരം ഒന്നാം സ്ഥാനം അഭിനവ് അനില്‍ കുമാറിന്
ഒയിസ്‌ക വയനാട് ചാപ്റ്റര്‍ സംഘടിപ്പിച്ച ജില്ലാതല ചിത്രരചനാ മത്സരത്തില്‍ എല്‍പി വിഭാഗം ഒന്നാം സ്ഥാനം അഭിനവ് അനില്‍ കുമാറിന് ലഭിച്ചു. കേന്ദ്രീയ വിദ്യാലയം നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.ജി എസ് ടി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ അനില്‍ കുമാറിന്റെയും അനുഷയുടെയും മകനാണ്