വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക് വേസ്റ്റ് ബിന്നുകള്‍ നല്‍കി

0

ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ നിത്യേന എത്തുന്ന പടിഞ്ഞാറത്തറ ബാണാസുര ഡാമില്‍ വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക് വേസ്റ്റ് ബിന്നുകള്‍ നല്‍കി. വണ്ടര്‍ലാ അമ്യൂസ്‌മെന്റ് ് പാര്‍ക്ക് ഹെഡ്. എം എ രവികുമാര്‍. ഹൈഡല്‍ ടൂറിസം മാനേജര്‍ ഇന്‍ ചാര്‍ജ് ശ്യാമിന് കൈമാറി. മാലിന്യ പ്രശ്‌നത്തില്‍ വീര്‍പ്പുമുട്ടുന്ന ഹൈഡല്‍ ടൂറിസ്റ്റ് കേന്ദ്രത്തിന് ഇവ ഏറെ ഉപകരിക്കുമെന്ന് ഡാം അധികൃതര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!