പൊള്ളാച്ചിയില്‍ വാഹനാപകടത്തില്‍ പുല്‍പ്പള്ളി സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു.

0

പുല്‍പ്പള്ളി ചെറ്റപ്പാലം തേന്‍കുന്നേല്‍ മര്‍ക്കോസ്-മോളി ദമ്പതികളുടെ മകന്‍ ബേസില്‍(21) ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് 3 മണിയോടെയായിരുന്നു അപകടം. പൊള്ളാച്ചിയിലെ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു.ടൗണിലേക്ക് പോകവെ ബേസില്‍ ഓടിച്ചിരുന്ന സൈക്കിളിന് പിന്നില്‍ ബസിടിച്ചായിരുന്നു അപകടം.കോന്നിക്കോട് സര്‍വകലാശാലയില്‍ സി.എ.വിദ്യാര്‍ത്ഥിയാണ്.സഹോദരങ്ങള്‍: നിമി,ഹെമി.

Leave A Reply

Your email address will not be published.

error: Content is protected !!
23:46