ക്ലബ്ബുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
ബാവലി ഗവ:യു .പി . സ്‌കൂളിലെ ക്ലബ്ബുകളുടെ ഉദ്ഘാടനം മാത്യൂസ് വൈത്തിരി നിര്‍വ്വഹിച്ചു. പല മൂലകളില്‍ കുട്ടികളെ പ്രവേശിപ്പിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം. രചന നിര്‍മാണം, പാട്ട്, നൃത്തം, ആസ്വാദനം മുതലയവയായിരുന്നു മൂലകള്‍. പി.ടി.എ പ്രസിഡണ്ട് ഹാരിസ് പള്ളത്ത്, മാതൃസമാജം പ്രസിഡണ്ട് രമ്യാ ശീജിത്, പ്രധാനാധ്യാപകന്‍ പി.വി.സന്തോഷ്, മുഹമ്മദ് ഷെരീഫ് മാസ്റ്റര്‍ എന്നിവര്‍ വിവിധ മൂലകളില്‍ സംസാരിച്ചു