അമ്പലവയല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തോമാട്ടുചാല്‍ ശാഖയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ബത്തേരി നിയോജക മണ്ഡലം എംഎല്‍എ ഐസി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. ആദ്യം നിക്ഷേപം ബ്ലോക്് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി നിര്‍വ്വഹിച്ചു. എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനില്‍ കുമാര്‍ അനുമോദിച്ചു. കാലത്തിന് അനുസരിച്ചുള്ള മാറ്റം കേരളത്തിലെ ബാങ്കുകള്‍ക്ക് ലഭ്യമാക്കുതിനുള്ള പരിശ്രമത്തിലാണ് പിണറായി സര്‍ക്കാര്‍ എന്ന് മന്ത്രി പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.