തൊഴിലുറപ്പ് ഗ്രാമസഭ ചേര്‍ന്നു

0

അമ്പലവയല്‍ വെസ്റ്റ് 6ാം വാര്‍ഡില്‍ തൊഴിലുറപ്പ് ഗ്രാമസഭ ചേര്‍ന്നു കെ.മുജീബ് സ്വാഗതം പറഞ്ഞു വാര്‍ഡുമെമ്പര്‍ കെ.ഷെമീര്‍ അദ്ധ്വക്ഷത വഹിച്ചു,ബിജുസാര്‍ വിശദീകരണം നടത്തി ഷെര്‍ളി ജോയി, ശാന്തരാജന്‍, നൗഷീന, മുഹമ്മദാലി.എ എന്നിവര്‍ സംസാരിച്ചു ജെസിജോര്‍ജ്ജ് നന്ദി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!