പോസ്റ്റല്‍ ബാങ്ക് പദ്ധതി മൊബൈല്‍ അപ്പ് ലോജിംങ്ങ് നടന്നു
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തുന്ന പോസ്റ്റല്‍ ബാങ്ക് പദ്ധതിയുടെ ഐ പി.പി.ബി മൊബൈല്‍ അപ്പിന്റെ ലോജിംങ്ങ് മാനന്തവാടി പോസ്റ്റ് ഓഫീസില്‍ നടന്നു ഡിജിറ്റല്‍ വീക്കിന്റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ ഗ്രാമീണ പോസ്റ്റന്‍ .ലൈഫ് ഇന്‍ഷൂറന്‍സ് .പോസ്റ്റല്‍ ബാങ്ക് പദ്ധതി ഏന്നിവ ജനങ്ങളെ പരിചയപ്പെടുത്തി. പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ ഏന്‍ വിനോദ്, പോസ്റ്റ്മാസ്റ്റര്‍ രാജേന്ദ്രന്‍, ബാങ്ക് മാനേജര്‍ അരവിന്ദ് ഏന്നിവര്‍ നേതൃത്വം നല്‍കി