വൃക്ഷത്തൈകൾ നട്ടു

0

പടിഞ്ഞാറത്തറ കാപ്പി കളം സർണ്ണിറ്റി റിസോർട്ട് ജീവനക്കാർ കുപ്പിടി, ജംഗ്ഷൻ മുതൽ റിസോർട്ട് വരെ റോഡ് സൈഡിൽ. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാൽപ്പതോളം വൃക്ഷത്തൈകൾ നട്ടു. നടീൽ ചടങ്ങ് വാർഡ് അംഗം ശാന്തിനി ഷാജി ഉദ്ഘാടനം ചെയ്തു, ജനറൽ മേനേജർ ഉണ്ണികൃഷ്ണൻ , എക്സിക്യൂട്ടീവ് ഷെഫ് സുദർശൻ തുടങ്ങിയവർ സംസാരിച്ചു. സമീപപ്രദേശത്തെ കുട്ടികളും പരിപാടിയിൽ പങ്കാളികളായി.

Leave A Reply

Your email address will not be published.

error: Content is protected !!