ശുദ്ധജല വിതരണം മുടങ്ങും

0

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ കുമ്പളാട് ശുദ്ധജല വിതരണ പദ്ധതിയിലെ കിണര്‍ വൃത്തിയാക്കുന്നതിനാല്‍ പറളിക്കുന്ന്, ചിലഞ്ഞിച്ചാല്‍, പരിയാരം, ആലംതട്ട, ചേനംകൊല്ലി എന്നിവിടങ്ങളില്‍ ജൂണ്‍ 7, 8, 9 തീയതികളില്‍ ശുദ്ധജല വിതരണം മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!
11:56