അഭിരാം ദിനേശനെ ആദരിച്ചു

0

കുഞ്ഞോം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേട്ടം കൈവരിച്ച വെള്ളമുണ്ട ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഗോത്രവര്‍ഗ വിദ്യാര്‍ത്ഥി അഭിരാം ദിനേശനെ മാനന്തവാടി സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് വൃക്ഷത്തൈ നല്‍കിക്കൊണ്ട് ആദരിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!