രോഗിയുമായി വന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു.

0

ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു.ലക്കിടി വെറ്റിറനറി കോളേജിന് സമീപത്ത് വെച്ച് എതിരെ വന്ന ട്രാവലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മറ്റൊരു ആംബുലന്‍സ് എത്തിച്ച് രോഗിയെ കൊണ്ടുപോയി.

Leave A Reply

Your email address will not be published.

error: Content is protected !!