പ്രളയ നഷ്ടം വന്ന ചെറുകിട വ്യവസായികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പ്രളയദുരന്തത്തില്‍ ജില്ലയില്‍ 74 യൂണിറ്റുകള്‍ പൂര്‍ണമായും ഭാഗിഗമായും നഷ്ടം സംഭവിച്ചു.ബഡ്ജറ്റില്‍ ആശ്വാസകരമായ നഷ്ട പരിഹാരം ലഭിക്കുന്ന പ്രതിക്ഷ ഇല്ലാതായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 2 ലക്ഷം പലിശരഹിത വായ്പയും.10 ലക്ഷം രൂപ 9 ശതമാനം പലിശയോടെ ബാങ്കുകള്‍ നല്‍കുന്ന പ്രഖ്യാപനവും അപര്യാപ്തമാണെന്നും.കേന്ദ്ര കേരള സര്‍ക്കാരുകള്‍ ചെറുകിട വ്യവസായികളെ അവഗണിച്ചതിനെതിരെയാണ് സമര രംഗത്ത് ഇറങ്ങുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.