മീനങ്ങാടി കൃഷ്ണഗിരിയില്‍ വാഹനാപകടം യുവാവ് മരിച്ചു. പാതിരിപ്പാലം മുണ്ടനടപ്പ് നൗഷാദ് (35) ആണ് മരിച്ചത്. ബൈക്കും കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസ്സും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.കൃഷ്ണഗിരി സ്റ്റാര്‍ കേബിള്‍ നെറ്റ് വര്‍ക്കിലെ ജീവനക്കാരനാണ് .
Sign in
Sign in
Recover your password.
A password will be e-mailed to you.