ഗ്യാസ് ഏജന്‍സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

0

ബത്തേരി റിലയന്‍സ് ഗ്യാസ് ഏജന്‍സിയില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപെട്ട് സി.ഐ.റ്റി.യു ബത്തേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗ്യാസ്ഏജന്‍സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് സംസ്ഥാന ലോട്ടറിതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്ചെയര്‍മാന്‍ പി.ആര്‍.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.കെ.എന്‍.കൃഷ്ണന്‍ അധ്യക്ഷനായിരുന്നു.അനീഷ്.ബി.നായര്‍,അബ്ബാസ്,സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!