വീണ്ടും എ.ടി എം തട്ടിപ്പ്

0

സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ.സി.ടി മൊയ്തുവിന്റെ 80000 രൂപ നഷ്ട്ടമായി. മാനന്തവാടി എസ്.ബി.ഐ ശാഖയിലെ ഉപഭോക്താവായ മൊയ്തുവിന്റെ അക്കൗണ്ടില്‍ നിന്നുമാണ് ഇന്നലെ രാത്രി 11.50 നും 12.3 നും ഇടയില്‍ 4 തവണയായി 80000 രൂപ നഷ്ട്ടമായത്.4 മാസങ്ങള്‍ക്കിടയില്‍ 5 പേരുടെ പണമാണ് ഇത്തരത്തില്‍ നഷ്ട്ടമായിരിക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!