രാഹുല്‍ ഗാന്ധി വിഭജനത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു :സന്ദീപ് വാര്യര്‍

0

രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്ന് വിഭജനത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍. ജമാഅത്തെ ഇസ്ലാമി എസ്ഡിപിഐ തുടങ്ങിയവയുടെ പിന്തുണ എന്തുകൊണ്ട് കോണ്‍ഗ്രസ് വേണ്ടെന്നു വയ്ക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. നിലമ്പൂര്‍ എംഎല്‍എ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ കുറിച്ച് സിപിഐ പ്രതികരിക്കണമെന്നും സന്ദീപ് വാര്യര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബത്തേരിയിലെ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ പരാജയം വെളിവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!