താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക്.

0

താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക്. സ്‌കൂള്‍ അവധിക്കാലവും സര്‍ക്കാര്‍ അവധിയും ഒത്തുവന്നതിനാല്‍ വിനോദ സഞ്ചാരികള്‍ അടക്കം കൂട്ടത്തോടെ ചുരം കയറാന്‍ ആരംഭിച്ചതാണ് ഗതാഗതകുരുക്കിന് കാരണം. ചുരത്തില്‍ രാവിലെ മുതല്‍ തുടങ്ങിയ ഗതാഗത കുരുക്ക് ഇപ്പോഴും തുടരുന്നുണ്ട്. അതിനിടെ വ്യൂപോയിന്റിനടുത്ത് ദോസ്ത് പിക്കപ്പും കേടായി കുടുങ്ങിയതും ഗതാഗതകുരിക്കിന് കാരണമായി

Leave A Reply

Your email address will not be published.

error: Content is protected !!