വീട്ടുമുറ്റത്തേക്ക് കാര്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

0

ചെന്നലോട് വീട്ടുമുറ്റത്തേക്ക് കാര്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.കാക്കവയല്‍ സ്വദേശിനി സൂസി ആന്റണി (57), തരിയോട് സ്വദേശി സിജോ സാബു (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കല്‍പ്പറ്റ ഫാത്തിമ മാതാ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് അപകടം.

 

Leave A Reply

Your email address will not be published.

error: Content is protected !!