പാരമ്പര്യേതര ട്രസ്റ്റിയായി രണ്ടാം തവണയും  ടി.കെ.അനില്‍കുമാര്‍ ചുമതലയേറ്റു.                            

0

മാനന്തവാടി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിയായി ടി.കെ. അനില്‍കുമാര്‍ ചുമതലയേറ്റു. മുമ്പ് പാരമ്പര്യേതര ട്രസ്റ്റിയായിരുന്നെങ്കിലും കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വീണ്ടും നിയമിതനാവുകയായിരുന്നു. ചടങ്ങില്‍ ട്രസ്റ്റി ഏച്ചോം ഗോപി , എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ.വി. നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!